-17-24 Related Question Answers

1. The ‘Blue print’ of the Indian Constitution is the?





2. നിധിപ്രയാസ് എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?





3. കേരള സാഹിത്യ അക്കാദമിയുടെ 2017-ലെ മികച്ച കവിതക്കുള്ള പുരസ്‌കാരം നേടിയതാര്?





4. ഇന്ത്യയിലെ ആദ്യ സിനിമ മ്യൂസിയം സ്ഥാപിതമായതെവിടെയാണ്?





5. ഓസ്ട്രലേിയന്‍ മണ്ണില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ വിജയിച്ച ആദ്യ ഏകദിന പരമ്പരയില്‍ മാന്‍ ഓഫ് ദ സീരീസായി തിരഞ്ഞെടുക്കപ്പെട്ടതാര്?





6. 2018-ലെ ഐ.സി.സി. ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയതാര്?





7. ഇന്ത്യയുടെ 2019-ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥി ആരാണ്?





8. 2019-ലെ പ്രവാസി ഭാരതീയ സമ്മേളനം നടന്നതെവിടെ?





9. ലോക സാമ്പത്തിക ഫോറത്തിന്റെ(World Economic Forum) 2019-ലെ വാര്‍ഷിക സമ്മേളനം എവിടെ വെച്ചാണ്?





10. മലയാള ഭാഷയ്ക്കുള്ള സംഭാവനകള്‍ പരിഗണിച്ച് രാഷ്ട്രപതി നല്‍കുന്ന ആദ്യ ശ്രേഷ്ഠഭാഷാ പുരസ്‌കാരം ലഭിച്ചതാര്‍ക്ക്?





11. ജനുവരി 20-ന്, 113-ാം വയസ്സില്‍ അന്തരിച്ച മസാസോ നൊനാക്ക ഏത് രാജ്യക്കാരനായിരുന്നു?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution